Tuesday, 29 January 2019
Monday, 28 January 2019
Sunday, 20 January 2019
Saturday, 19 January 2019
CONCLUSION
CONCLUSION
2017 -2019 അധ്യയന വർഷത്തിലെ ബി.എഡ് ഭാഗമായി നടത്തിയ ടീച്ചിങ് പ്രാക്ടീസ് എന്താ ജീവിതത്തിൽ വളരെ നല്ല ഓർമയും പുതിയതൊരു അനുഭവം കൂടിയായിരുന്നു .ഒരു നല്ല അധ്യാപിക ആകാനുള്ള എന്റ്റെ ശ്രമങ്ങൾ ഇവിടെ ആരംഭിച്ചു തുടങ്ങി .അമൃത സ്കൂളിലെ അധ്യാപന അനുഭവം ജീവിതത്തിൽ ഒരിക്കലും മറക്കാൻ ആവില്ല .ഇന്ന് എല്ലാവര്ക്കും മധുരങ്ങൾ നൽകി എല്ലാവരുടെയും സ്നേഹത്തോടെ സ്കൂൾ അങ്കണത്തിൽ നിന്നും എല്ലാവരോടും യാത്ര പറഞ്ഞു ..ഇറങ്ങി...weekly Reflection
9 - 1 - 2019 മുതൽ 18 - 1 -19
ഈ ദിവസങ്ങളിൽ സിദ്ധി ശോദകം, നിദാന ശോദകം നടത്തി
, ബോധവത്ക്കരണം പരിപ്പാടി നടത്തി
, ബോധവത്ക്കരണം പരിപ്പാടി നടത്തി
വിഷയം - അമ്മമാരും അനാഥാലയങ്ങളും
ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത കുറച്ചു നല്ല അനുഭവമാണ് അധ്യാപന പരിശിലനത്തിന്റെ ഭാഗമായി അമ്യത സ്കൂളിൽ നിന്നും ലഭിച്ചത്
.എനിക്ക് എന്റെതായ രിതിയിൽ ഒരു പ്പാട് കാര്യങ്ങൾ പറഞ്ഞു കൊടുക്കാൻ കഴിഞ്ഞു. വിഡിയോ കാസ്സുകൾ നടത്തിയതു കൊണ്ട് കുട്ടികൾക്ക് എളുപ്പത്തിൽ മനസിലായി. ഈ വാരം നല്ലതായിരുന്നു
Wednesday, 9 January 2019
weekly Reflection
31-12-18 മുതൽ 8-01 -2019
2018 വർഷാവാസനവും 2019-ന്റ
ആരംഭവും
എല്ലാവർക്കും
എന്റെ
പുതുവത്സവരാശംസകൾ നേരുന്നു
പ്രളയകെടുതി മാറ്റി പുത്തൻ
പ്രതിക്ഷയുടെയും സന്തോഷത്തിന്റെയും പുതുയുഗം
ആരംഭവും
എല്ലാവർക്കും
എന്റെ
പുതുവത്സവരാശംസകൾ നേരുന്നു
പ്രളയകെടുതി മാറ്റി പുത്തൻ
പ്രതിക്ഷയുടെയും സന്തോഷത്തിന്റെയും പുതുയുഗം
സാഹിത്യ ശില്പിയായ നെഹ്റു -സി.പി ശ്രീരാമൻ
( 31-12-19)
( 31-12-19)
രണ്ട് ടാക്സിക്കാർ - നിത്യചൈതന്യയതി
മൂന്ന് ലെസ്സൻ പ്ലാൻ
(01-01-2019, 2-1 - 19, 4-1-2019)
(01-01-2019, 2-1 - 19, 4-1-2019)
വ്യാകരണം - അഡ്വവാൻസ് ഓർഗനൈസ്സ് മോഡൽ, ഉപമ)
വ്യാകരണം - Concept attainment model - ദ്വിത്യസന്ധി)
ഈ വാരത്തിൽ ഇത്രയു കാര്യങ്ങളാണ് ചെയ്തത്. അധ്യാപകരും കുട്ടികളും നല്ല സഹകരണമായിരുന്നു.
ഈ വാരത്തിൽ ഇത്രയു കാര്യങ്ങളാണ് ചെയ്തത്. അധ്യാപകരും കുട്ടികളും നല്ല സഹകരണമായിരുന്നു.
Subscribe to:
Posts (Atom)




































