Saturday, 19 January 2019

CONCLUSION


CONCLUSION 
2017 -2019 അധ്യയന വർഷത്തിലെ ബി.എഡ്‌ ഭാഗമായി നടത്തിയ ടീച്ചിങ് പ്രാക്ടീസ് എന്താ ജീവിതത്തിൽ വളരെ നല്ല ഓർമയും പുതിയതൊരു അനുഭവം കൂടിയായിരുന്നു .ഒരു നല്ല അധ്യാപിക ആകാനുള്ള എന്റ്റെ  ശ്രമങ്ങൾ ഇവിടെ ആരംഭിച്ചു തുടങ്ങി .അമൃത സ്കൂളിലെ അധ്യാപന അനുഭവം ജീവിതത്തിൽ ഒരിക്കലും മറക്കാൻ ആവില്ല .ഇന്ന് എല്ലാവര്ക്കും മധുരങ്ങൾ നൽകി എല്ലാവരുടെയും സ്നേഹത്തോടെ സ്കൂൾ അങ്കണത്തിൽ നിന്നും എല്ലാവരോടും യാത്ര പറഞ്ഞു  ..ഇറങ്ങി...

No comments:

Post a Comment