2017-2019 അധ്യായന വർഷത്തിൽ ബി.ടെ ഡിന്റെ ഭാഗമായി രണ്ടാം സെമസ്റ്ററിൽ അഞ്ചു ദിവസം സ്കൂൾ വിസിറ്റ് - ജനുവരി 8, 9, 10, 11, 12 എന്നീ ദിവസങ്ങളിൽ ഫാത്തിമ മെമ്മോറിയൽ ട്രെയിനിംങ് കോളേജ് നിന്നും പാരിപ്പള്ളി അമൃത സംസ്ക്യത സ്കൂളിൽ .എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. സ്കുളിൽ അധ്യാപികയായി പോകണമെന്ന് .പരിശിലനത്തിന്റെ ഭാഗമായിട്ടാണെങ്കിലും സ്കൂളിൽ വരാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു.അമൃത സ്കൂൾ വളരെ നല്ല സ്കൂൾ ആണ് .അധ്യാപകരും ഹെഡ്മിനിസ്‌ട്രീസ് വളരെ നന്നായി ആണ് ഞങ്ങളോടു പെരുമാറിയത് .
No comments:
Post a Comment