7-11-2018 ൽ രണ്ടാം ഘട്ട പ്രാക്ടിറ്റീസ് ആരംഭിച്ചു .ഡിസംബർ 18 വരെയായിരുന്നു.
അതിനു ശേഷം ഡിസംബർ 31 മുതൽ ജനുവരി 18 വരെയുമാണ്
വീണ്ടും സ്കൂളിൽ പഠിപ്പിക്കാനള്ള എല്ലാ വിധ തയ്യാറെടുപ്പുകളും ഞാൻ കരുതി.ഫസ്റ്റ് ഫേസ് കഴിഞ്ഞു സെക്കൻഡ് തുടങ്ങി .വളരെ നല്ല സ്കൂളും നല്ല കുട്ടികളുമാണ്.ഇപ്പോഴും എനിക്ക് പഠിക്കാൻ കിട്ടിയത് 9 .Ή തന്നെയാണ് .അതുകൊണ്ടു എനിക്ക് വവളരെ അധികം സന്തോഷം ഉണ്ടായിരുന്നു .ഞാൻ ടിപ്പിച്ച കുട്ടികളെ താന്നെ വീണ്ടും പഠിപ്പിക്കാൻ അവസരം കിട്ടിയത് ഓർത്തു

No comments:
Post a Comment