ഈ വർഷം പ്രയളം ഉണ്ടായതു കാരണം ഓണ പരിപ്പാടികൾ ഒന്നുമില്ലായിരുന്നു-
ഈ 2018 വർഷം കേരളവും അതുപോലെ ഇന്ത്യാ മഹാരാജ്യവും മറക്കില്ല. അതിനാൽ ആ സമയങ്ങളിൽ സ്കൂളിൽ അവധിയായിരുന്നു.എനിക്ക് വളരെ അധികം വിഷമം കൂടിയുണ്ട് പ്രളയം ഉണ്ടായതുകൊണ്ട് ഓണം സന്തോഷത്തോടെ എല്ലാവർക്കും ഒത്തു കൂടുവാൻ പറ്റിയില്ല. പ്രളയം അതിജീവിക്കാൻ കേരളത്തിന് കഴിയും ..എല്ലാവരും തിരികെ വരും ജീവിത സ്വപ്‌നവുമായി.ജാതി മത വേർതിരിവ് ഇല്ലാതെ ഒന്നാണ് നമ്മൾ... പ്രളയത്തെ കുറിച്ച് കുട്ടികൾക്ക് ഒരു അവെർനെസ്

സംഘടിപ്പിക്കുന്നു
"പ്രളയം കേരളം അതിജീവനം"

No comments:
Post a Comment